• Home
  • MSI
  • MSI Audios
  • Singers
  • Audio CDs

Feeds:
Posts
അഭിപ്രായങ്ങള്‍

Audio CDs

ഹൃദയമുരളിക എന്ന ഞങ്ങളുടെ ആല്‍ബത്തിന്റെ original Audio CD ഞങ്ങളില്‍ നിന്ന് നേരിട്ട്‌ വാങ്ങാവുന്നതാണ്‌.

Buy CDs

  • In INDIA call us @ 94 96 22 6568 for our CDs !
  • Google Checkout in the USA
  • iTunes
  • MaEbag.com
  • CD Baby
  • Click here to buy the CD directly anywhere in the UAE (Paypal)
  • Click here to buy the CD directly anywhere in the USA (Paypal)
  • Click here to buy the CD directly anywhere in the UK (Paypal)
  • Click here to buy the CD directly anywhere in the Europe (Paypal)
  • 2009 ജനുവരി മാസത്തില്‍ CD രൂപത്തില്‍ പുറത്ത്‌ വന്ന ഈ ഗാനങ്ങള്‍ ലോകത്തെവിടെ നിന്ന് വേണമെങ്കിലും നിങ്ങള്‍ക്ക്‌ internet വഴി ലഭ്യമാകും. CD വാങ്ങിക്കാന്‍ MSI Audios സൈറ്റില്‍ നിന്നും paypal വഴി സംവിധാനമുണ്ടാകും.
  • ഇന്റര്‍നെറ്റ്‌ വഴി വാങ്ങിക്കാന്‍ നിങ്ങള്‍ക്ക്‌ മടിയുണ്ടെങ്കില്‍, ഞങ്ങള്‍ക്ക്‌ ഒരു email സന്ദേശം അയക്കുക. CD നിങ്ങള്‍ക്ക്‌ എത്തിക്കാനുള്ള സംവിധാനം ഞങ്ങളുണ്ടാക്കാം.
  • ലോകത്തിലെ പ്രമുഖ സ്വതന്ത്ര സംഗീത വില്‍പന സംഘടനയായ CD BABY വഴി ഞങ്ങള്‍ iTunes,Amazon.com,Rhapsody.. തുടങ്ങിയ എല്ല internet outlets വഴിയും നിങ്ങള്‍ക്ക്‌ ഹൃദയമുരളിക ഗാനങ്ങള്‍ ലഭ്യമാവുന്നതാണ്‌
  • MSI Audios സൈറ്റില്‍ ചേര്‍ത്തിരിക്കുന്ന ഞങ്ങളുടെ MSI ഗ്രൂപ്പിന്റെ ഭാരവാഹികളില്‍ നിന്നു നേരിട്ടും CDകള്‍ വാങ്ങിക്കാവുന്നതാണ്‌
  • ഇതിനെല്ലാം പുറമേ കേരളത്തിലെ വിപണിയില്‍ ഞങ്ങള്‍ ഈ CD-കള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കും. ഞങ്ങളുമായി പങ്കുചേര്‍ന്ന് മലയാളസംഗീതത്തിന്റെ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉടന്‍ മുകളില്‍ കാണിച്ച email-ഇല്‍ ബന്ധപ്പെടുക

Leave a Comment »

  • വിഭാഗങ്ങള്‍

    • അഭിപ്രായങ്ങള്‍
    • ഗാനങ്ങള്‍
    • ചിത്രങ്ങൾ
    • ചർച്ചകൾ
    • നിരൂപണങ്ങള്‍
    • പ്രസിദ്ധീകരണം
    • രചന
    • വാര്‍ത്തകള്‍
    • വിഡിയൊ
    • സാക്ഷാല്‍ക്കരണം
    • Uncategorized
  • താളുകള്‍

    • Audio CDs
    • MSI
    • MSI Audios
    • Singers
  • Watch videos at Vodpod and other videos from this collection.
  • സംഭരണശാല

    • ജൂണ്‍ 2009
    • മാര്‍ച്ച് 2009
    • ഫെബ്രുവരി 2009
    • ജനുവരി 2009
    • ഡിസംബര്‍ 2008
    • നവംബര്‍ 2008
    • ഒക്ടോബര്‍ 2008
    • സെപ്റ്റംബര്‍ 2008
  • Meta

    • ലോഗ് ഇന്‍
    • Entries RSS
    • അഭിപ്രായങ്ങള്‍ ആര്‍എസ്‌എസ്
    • WordPress.com

Blog at WordPress.com.

Theme: Mistylook by Sadish.