Feeds:
Posts
അഭിപ്രായങ്ങള്‍

Hridayamuralika on Display @ Dubai Lulu Center

കഴിഞ്ഞ ഫെബ്‌ 8ആം തീയതി കൊച്ചിയിലെ മറൈന്‍ ഡ്രൈവ്‌ മൈതാനത്തില്‍ വച്ച്‌ നടന്ന ഹൃദയമുരളിക പ്രകാശനവേളയിലെ ചില നിമിഷങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു

മലയാള സംഗീതാസ്വാദനത്തിന്റെ പുതിയ അതിര്‍വരമ്പുകള്‍ തേടിയുള്ള MSIയുടെ പ്രയാണത്തിന്റെ പുതിയ കാല്‍വയ്പ്പായ ഈ സംരംഭത്തിനെ കുറിച്ചും MSIയെ കുറിച്ചും ഇത്‌ എങ്ങിനെ ഒരു സാധാരണ സംഗീതസ്നേഹിക്ക്‌ ഉപകാരപ്പെടുന്നുവെന്നുമറിയാന്‍ ഈ വിഡിയോസ്‌ നോക്കുക

കഴിഞ്ഞ വാരം വെള്ളിനക്ഷത്രം വാരികയില്‍ ശ്രീ രവിമേനോന്‍ എഴുതിയ കുറിപ്പ്‌
movieraga-hm

Hridayamuralika in iTunes !

You can now buy hridayamuralika directly from iTunes !

Click here to goto Hridayamuralika on iTunes !

hm-itunes

Premasilpi Video Song

അഭിനേതാക്കള്‍: നീതു രാജ്‌, ബെനിറ്റൊ അലക്സ്‌, ശീല്‍ ഗുപ്ത, ലത, നാരായണന്‍
ക്യാമറ, സംയോജനം: ജയ്‌ ശങ്കര്‍
സംവിധാനം: ചീനു കൃഷ്ണന്‍

രചന:ശ്രീദേവി പിള്ള
സംഗീതം: വിദ്യാധരന്‍
ആലാപനം: കെ എസ്‌ ചിത്ര

മാതൃഭൂമിയില്‍ ഹൃദയമുരളിക ആല്‍ബത്തെ കുറിച്ചും അതിന്റെ പ്രകാശനത്തെ കുറിച്ചും വന്ന വാര്‍ത്ത താഴെ ചേര്‍ക്കുന്നു

mathrubhoomi